ശബരിമല ബിജെപിയെ സംബന്ധിച്ച് കേരളത്തിലെ അയോധ്യയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനും പരമാവധി സീറ്റുകള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടാനുമാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്, മണ്ഡലകാലത്ത് ശബരിമല മല വീണ്ടും പ്രക്ഷുബ്ധമാകും എന്നതിന്റെ സൂചനയായിട്ടാണ് ബിജെപി നീക്കം വിലയിരുത്തപ്പെടുന്നത്.
amit shah to visit sabarimala soon